STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 20th, 2022

പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം

Share This
Tags

തിരുവനന്തപുരം: പീഡനക്കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. തെളിവ് ശേഖരണം ഉൾപ്പെടെ പരിഗണിച്ച് കൊണ്ടാണ് കോടതി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചത്. ജനപ്രതിനിധിയെന്ന കാര്യവും കോടതി പരിഗണിച്ചു. പരാതിക്കാരിയെ ക്രൈംബ്രാഞ്ച് പെരുമ്പാവൂരിലെത്തിച്ച് ഇന്ന് തെളിവെടുത്തിരുന്നു

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>