STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Nov 7th, 2022

ഡൽഹി വായുമലിനീകരണം: നിലവാരം മെച്ചപ്പെട്ടു; നിയന്തണങ്ങളിൽ മാറ്റം വന്നേക്കും

Share This
Tags

ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വായു ഗുണനിലവാരത്തിന്റെ നിലമെച്ചപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാറ്റി. എയർ ക്വാളിറ്റി മാനേജ്‌മെന്റ് സംബന്ധിച്ച കേന്ദ്ര പാനലാണ് വായുഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടതോടെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) ഡൽഹിയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) ലെവൽ 4 ചുമത്താനുള്ള തീരുമാനം അസാധുവാക്കിയിട്ടുണ്ട്. പകരം ലെവൽ 3ന് കീഴിലുള്ള നിയന്ത്രണങ്ങൾ ഈ മേഖലയിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>