STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Dec 13th, 2022

അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം? സൈനീകർക്ക് പരിക്കെന്ന് റിപ്പോർട്ട്

Share This
Tags

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യ ചൈന സൈനികർ ഏറ്റുമുട്ടിയതായി റിപ്പോർട്ട്.ഡിസംബർ 9 ന് നടന്ന ഏറ്റുമുട്ടലിൽ “ഇരുവശത്തുമുള്ള സൈനീകർക്ക് പരിക്കേൽക്കുകയും ഇരുവിഭാഗവും “ഉടൻതന്നെ പ്രദേശത്തുനിന്നും പിരിഞ്ഞുപോവുകയും ചെയ്തു”, വൃത്തങ്ങൾ പറഞ്ഞു.അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ. കിഴക്കൻ ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിനുശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംഭവമാണിത്.2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>