STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 15th, 2023

ഹൃദയാഘാതത്തെ തുടർന്ന് സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയ് അന്തരിച്ചു .

സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയ് (75 ) അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് സഹാറ ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. മെറ്റാസ്റ്റാറ്റിക് മാലിഗ്നൻസി, ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. . ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ & മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>