STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Nov 25th, 2023

കേരളയിലും അട്ടിമറി വിജയവുമായി KSU; മാർ ഇവാനിയസ് പിടിച്ചെടുത്തു, ലോ കോളേജിൽ ചെയർമാൻ സ്ഥാനം കെ .എസ്.യൂ പിടിച്ചു

കേരള സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയങ്ങളുമായി കെ എസ് യു. എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന പല കോളേജുകളുടെയും ഭരണം കെ എസ് യു പിടിച്ചെടുത്തു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ കെ എസ് യു വിജയിച്ചു. നെടുമങ്ങാട് ഗവ. കോളേജും ദീര്‍ഘകാലത്തിന് ശേഷം കെ എസ് യു പിടിച്ചെടുത്തു. 14 വര്‍ഷത്തിന് ശേഷമാണ് ഈ കോളേജ് ഭരണം കെ എസ് യുവിന്റെ കൈകളിലെത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളേജിലെ ചെയര്‍മാന്‍ സ്ഥാനവും കെ എസ് യു പിടിച്ചെടുത്തു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>