STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Nov 27th, 2023

തേജസിൽ നരേന്ദ്ര മോദി; യുദ്ധവിമാനത്തില്‍ പറന്ന ആദ്യ പ്രധാനമന്ത്രി

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റർ എയർക്രാഫ്റ്റായ തേജസിൽ യാത്രനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്ര നടത്തുന ചിത്രം മോദി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സന്ദർശിച്ചശേഷമാണ് പ്രധാനമന്ത്രി മോദി തേജസിൽ യാത്ര നടത്തിയത്.ശനിയാഴ്ച രാവിലെയാണ് മോദി യുദ്ധവിമാനത്തില്‍ യാത്ര നടത്തിയത്. ‘തേജസിലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഈയൊരു അനുഭവം അവിശ്വസനീയമാം വിധം സമ്പന്നമായിരുന്നു’.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>