STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 29th, 2023

ടാഗ് സംവിധാനവുമായി പൊലീസ് ; കുഞ്ഞ് അയ്യപ്പൻമാരും മാളികപ്പുറങ്ങളും കൂട്ടം തെറ്റിയാലും പേടിവേണ്ട

Share This
Tags

കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാലും ഇനി ആശങ്ക വേണ്ടേ വേണ്ട! ശബരിമലയിൽ കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളെ ബന്ധുക്കളുടെ അടുത്ത് സുരക്ഷിതമായി എത്തിക്കുന്നതിന് പൊലീസിന്റെ ടാഗ് സംവിധാനം സഹായമാകുന്നു. ബന്ധുവിന്റെ ഫോൺ നമ്പർ, പേര് എന്നിവ എഴുതിയ ടാഗ് കയ്യിൽ കെട്ടിയാണ് പൊലീസ് കുട്ടികളെ പമ്പയിൽ നിന്ന് മല കയറ്റി വിടുന്നത്. സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന എല്ലാ കുഞ്ഞ് കൈകളിലും ഒരു വളയമുണ്ടായിരിക്കും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>