STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Nov 30th, 2023

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി നരേന്ദ്ര മോദിയും അമിത്ഷായും

26 ദിവസത്തിനിടെ 108 റാലികള്‍, റോഡ് ഷോകള്‍ എന്നിവയ്ക്കാണ് ബിജെപി മുഖങ്ങളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേതൃത്വം നല്‍കിയത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലമാണ് ഈ പ്രചരണത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്. മോദി-അമിത്ഷാ നേതൃത്വത്തിലുള്ള പ്രചരണം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, എന്നിവിടങ്ങളില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാന്‍ സാധിക്കുമെന്ന് ബിജെപി നേതൃത്വം കരുതുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>