STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Dec 1st, 2023

കേരള കേന്ദ്ര സർവകലാശാല തിരഞ്ഞെടുപ്പ്; വൻ മുന്നേറ്റം നടത്തി എബിവിപി

കാസർകോട്: കേരള കേന്ദ്ര സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി എബിവിപി. യൂണിവേഴ്സിറ്റി യൂണിയൻ വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ മെമ്പർ എന്നീ സീറ്റുകളിൽ എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചു. 28 ൽ 16 ഡിപ്പാർട്മെന്റ സീറ്റുകളിലും എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>