STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Dec 1st, 2023

റേഷൻ കടകൾക്ക് ഇന്ന് അവധി.

സംസ്ഥാനത്ത് റേഷൻ കടകൾക്ക് ഇന്ന് അവധി. ഡിസംബറിലെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഇ-പോസ് യന്ത്രത്തിൽ അടുത്ത മാസത്തെ റേഷൻ വിതരണം ക്രിമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷന് വേണ്ടിയും റേഷൻ വ്യാപാരികൾക്ക് കടയിലെ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സ്ഥല ക്രമീകരണങ്ങൾക്കും വേണ്ടിയാണ് അവധി അനുവദിച്ചത്.എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകൾക്ക് അവധി നൽകാൻ സർക്കാർ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>