STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Dec 2nd, 2023

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് സമ്മതിച്ച് കെ.എൻ ബാല​ഗോപാൽ.

സംസ്ഥാന കടക്കെണിയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പ് നൽകി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്നും കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കേണ്ട ഐജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് ധനമന്ത്രി വക്തമാക്കി .ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് അയച്ചതായും ധനമന്ത്രി പറഞ്ഞു. പാലക്കാട് നവകേരള സദസിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>