STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Dec 6th, 2023

സ്വർണവില ഇന്നും കുറഞ്ഞു . പവന് 320 രൂപ കുറഞ്ഞു.

Share This

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 320 രൂപ കുറഞ്ഞ് സ്വർണത്തിന് വിപണിയിൽ വില 45,960 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് വില 5,745 രൂപയുമായി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി വില കയറിയ ശേഷം, രണ്ട് ദിവസം കൊണ്ട് പവന് 1 ,120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>