മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു.
കോഴിക്കോട് : മുൻ മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കേരള നിയമസഭയിൽ മുൻ വൈദ്യുതി മന്ത്രിയും, ഗതാഗത മന്ത്രിയും ആയിരുന്നു.













