STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, May 31st, 2017

സ്കൂളില്‍ എത്താതെ മുങ്ങുന്നവരെ പോലീസ് പോക്കും … മുങ്ങല്‍ വിദഗ്ധര്‍ സൂക്ഷിക്കുക

Share This
Tags

 

തിരുവനന്തപുരം :  ക്ലാസുകളില്‍ എത്താതെ മുങ്ങുന്ന കുട്ടികളെ ഇനി മുതല്‍ പോലീസ്  പൊക്കും . സ്കൂള്‍ ഹാജര്‍ നില അധ്യാപകര്‍ക്ക് പുറമേ പോലീസിനും  കൂടി  അറിയാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ പോലീസ് തയ്യാറാക്കി . ഓരോ ദിവസത്തെയും ഹാജര്‍ നില കമ്പ്യൂട്ടറില്‍ അധ്യാപകര്‍ രേഘപ്പെടുത്തുമ്പോള്‍ ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഹാജര്‍  വിവരങ്ങള്‍ പോലീസിനും കൂടി ലഭിക്കുന്നു .

പതിവായി ക്ലാസില്‍ എത്താത്ത കുട്ടികള്‍ വ്യക്തമായ കാരണം അറിയിച്ചില്ലെങ്കില്‍ പോലീസ് നിരീക്ഷണത്തില്‍ ആകും . അതിനോടൊപ്പം തന്നെ ഡേ കെയറുകളില്‍ ക്യാമറ സ്ഥാപിക്കാനും ദൃശ്യങ്ങള്‍ തത്സമയം രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറുകളിലും ലഭ്യമാക്കാനും  റേഞ്ച് ഐ ജി മനോജ്‌ എബ്രഹാം   നിര്‍ദ്ദേശം  നല്‍കി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>