STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sun, Jul 30th, 2017

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം – ഇന്ന് സംസ്ഥാന വ്യാപകമായി ബി ജെ പി ഹര്‍ത്താല്‍

Share This
Tags


തിരുവനന്തപുരം :  ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്.      രാവിലെ ആറു   മുതല്‍ വൈകീട്ട്  ആറു വരെയാണ് ഹര്‍ത്താല്‍ . പാല്‍, പത്രം , മെഡിക്കല്‍ സ്റ്റോര്‍ , ആശുപത്രികള്‍, വിവാഹം, മത സാമുദായിക പരിപാടികള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് . കെ എസ് ആര്‍ ടി സി സര്‍വീസ് നിറുത്തി വച്ചു.

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>