ബലി പെരുനാൾ 22 ന്
കോഴിക്കോട് : തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്നും 22 ന് ബലി പെരുനാൾ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ അറിയിച്ചു .
കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനാലാണ് 22ന് ബലി പെരുനാൾ ആണെന്ന് സ്ഥിരീകരിച്ചത്.












