വീട്ടിലിരിന്ന് പണമുണ്ടാക്കാന്‍ ഇക്വിറ്റി ട്രേഡിംഗ്
ഇക്വിറ്റി ട്രേഡിംഗ്
ഇക്വിറ്റി ട്രേഡിംഗിനായി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഏതെങ്കിലുമൊരു ബ്രോക്കറേജിംഗ് സ്ഥാപനത്തിന്റെ സഹായത്തോടെ ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. ലോങ് ടേമാണോ ഷോട്ട് ടേമാണോ ട്രേഡിംഗ് ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ഇതില്‍ വ്യക്തതയുണ്ടെങ്കില്‍ ബ്രേക്കറേജ് കമ്മീഷനില്‍ ചെറിയ ലാഭമുണ്ടാക്കാന്‍ സാധിക്കും. വിവിധ തരം ഓര്‍ഡറുകളിലൂടെയും സെക്യൂരിറ്റീസിലൂടെയും ഓണ്‍ലൈന്‍ ട്രേഡിംഗ് എങ്ങനെ എന്ന് പഠിക്കുക. ബേസിക്ക്‌സ് പഠിച്ചതിന് ശേഷം ബാങ്ക് അക്കൗണ്ടില്‍നിന്ന് കുറച്ച് പണം ട്രേഡിംഗ് അക്കൗണ്ടിലേക്ക് മാറ്റുക. എന്തൊരു സാധനവും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് പോലെ തന്നെയാണ് ഇക്വിറ്റി ട്രേഡിംഗും.
നിങ്ങള്‍ക്ക് പരിചയമുള്ള ഇന്‍ഡസ്ട്രിയില്‍നിന്നോ സെക്ടറില്‍നിന്നോ വേണം ആദ്യഘട്ടത്തില്‍ ഷെയറുകള്‍ വാങ്ങാന്‍. ഷെയര്‍ പ്രൈസില്‍ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ക്ക് അനുസരിച്ചാണ് നിങ്ങളുടെ ലാഭ നഷ്ടങ്ങള്‍ എന്നതിനാല്‍ ഇതില്‍ അതീവ ശ്രദ്ധ പതിപ്പിക്കണം.
തുടക്കത്തില്‍ നാലോ അഞ്ചോ സ്‌റ്റോക്കുകളില്‍ മാത്രം ശ്രദ്ധിക്കുക. കോളജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും റിട്ടയര്‍ ചെയ്തവരും ഉള്‍പ്പെടെ നിരവധി പേര്‍ ചെറിയ നിക്ഷേപത്തില്‍ ലാഭമുണ്ടാക്കുന്നുണ്ട്.
ഓണ്‍ ലൈനായി ഇക്വിറ്റി ട്രേഡിംഗ് അക്കൌണ്ട് എടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക :