STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Jun 28th, 2018

നിലത്തിരുന്നു ഉണ്ണാം… നടുവേദന അകറ്റാം  !      

Share This
Tags

 

     

നിലത്തു ചമ്രം പടിഞ്ഞിരുന്നു ആഹാരം കഴിക്കുന്നത് ശരീരത്തിനു നല്ലൊരു വ്യായാമം കൂടിയാണ്  ആസനത്തിൽ ഇതു പത്‌മാസനത്തിനു തുല്യമാണ്. ഈ രീതിയിൽ ഇരിക്കുമ്പോൾ നട്ടെല്ലിനു താഴെ ബലം കൊടുത്തു ഒട്ടും സമ്മർദ്ദമില്ലാതെ ഇരിക്കാൻ കഴിയും. ആഹാരം വാരാനും ഉരുളയാക്കാനും ഒന്ന് മുന്നോട്ടായുന്നു. അത് കഴിഞ്ഞു അതു വിഴുങ്ങാനായി പിന്നോട്ടായുന്നു. ഈ രീതിയിൽ മുന്നോട്ടും  പിന്നോട്ടുമുളള ചലനങ്ങൾ അടിവയറ്റിലെ പേശികളെ ഉത്തേജിപ്പിയ്ക്കുന്നു. 

         കാലുകൾ പരസ്പരം കുറുകെ വച്ച് ഇരിക്കുന്നതിനാൽ കാലിലൂടെയുള്ള രക്തയോട്ടം വർദ്ധിക്കുന്നു. ഇത്തരത്തിൽ ഭക്ഷണം കഴിക്കാൻ വേണ്ടി ഇരിക്കുന്നതും കുനിയുകയും എഴുന്നേൽക്കുകയും ചെയ്യുന്നതും നല്ലൊരു വ്യായാമമാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>