STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jun 29th, 2018

ആരോഗ്യം.. സൗന്ദര്യം !

Share This
Tags

 

 

നിങ്ങൾക്കറിയാമോ… 

മൂത്രാശയത്തിലെ കല്ല്‌ ഇല്ലാതാക്കാൻ : കറുത്ത മുന്തിരിപ്പഴം, വെള്ളരിക്ക, പൈനാപ്പിൾ ഇവയിലേതെങ്കിലും ഒന്ന് ജ്യൂസാക്കി മധുരം ചേർക്കാതെ രണ്ടു മാസം തുടർച്ചയായി കഴിക്കുക !

തലമുടി ഇടതൂർന്നു വളരാൻ :  ചെമ്പരത്തിപൂവ് ഇട്ടു കാച്ചിയ വെളിച്ചെണ്ണ പതിവായി തലയിൽ തേച്ചു കുളിക്കുക !

വിര ശല്യം ഇല്ലാതാക്കാൻ :   പാവയ്ക്ക നീരിൽ അര സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു രാത്രി സേവിക്കുക !

 

മുഖത്തെ കറുത്ത പുള്ളികൾ അകറ്റാൻ : കറ്റാർവാഴനീരു പുരട്ടി പത്തു മിനിട്ട് കഴിഞ്ഞതിന് ശേഷം കഴുകി കളയുക !

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>