ആരോഗ്യം.. സൗന്ദര്യം !
നിങ്ങൾക്കറിയാമോ…
മൂത്രാശയത്തിലെ കല്ല് ഇല്ലാതാക്കാൻ : കറുത്ത മുന്തിരിപ്പഴം, വെള്ളരിക്ക, പൈനാപ്പിൾ ഇവയിലേതെങ്കിലും ഒന്ന് ജ്യൂസാക്കി മധുരം ചേർക്കാതെ രണ്ടു മാസം തുടർച്ചയായി കഴിക്കുക !
തലമുടി ഇടതൂർന്നു വളരാൻ : ചെമ്പരത്തിപൂവ് ഇട്ടു കാച്ചിയ വെളിച്ചെണ്ണ പതിവായി തലയിൽ തേച്ചു കുളിക്കുക !
വിര ശല്യം ഇല്ലാതാക്കാൻ : പാവയ്ക്ക നീരിൽ അര സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു രാത്രി സേവിക്കുക !
മുഖത്തെ കറുത്ത പുള്ളികൾ അകറ്റാൻ : കറ്റാർവാഴനീരു പുരട്ടി പത്തു മിനിട്ട് കഴിഞ്ഞതിന് ശേഷം കഴുകി കളയുക !