STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jul 24th, 2018

സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യ ക്ലർക്ക് പ്രിലിമിനറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

Share This
Tags

എസ് ബി ഐ നടത്തിയ ക്ലർക്ക് (ജൂനിയർ അസ്സോസിയേറ്റ് -കസ്റ്റമർ സപ്പോർട്ട് ആൻഡ്‌ സയിൽ ) പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

 

പരീക്ഷ ഫലം എസ് ബി ഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂൺ 23,  24,  30 തീയതികളിലായി ഓൺലൈൻ വഴി നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>