STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, May 31st, 2017

ബാഹുബലി ഫെയിം പ്രഭാസിന് വധുവിനെകണ്ടെത്തി.

Share This
Tags

വിവാഹം പോലും വേണ്ടെന്ന് വച്ച് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തന്‍റെ അഞ്ചുവര്‍ഷം മാറ്റി വെച്ച നടനാണ്‌ പ്രഭാസ്.  ഇതിനുള്ള പ്രതിഫലമായി ലോകം മുഴുവന്‍ ബാഹുബലിയിലൂടെ പ്രഭാസിന്‍റെ ആരാധനകരായി മാറി.  ഇനിയെങ്കിലും പ്രഭാസിനെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തയ്യാറെടുക്കുന്നു.  വിവാഹം ഉടനെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

     റാസി സിമന്‍റിന്‍റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ കുടുംബമാണ് വിവാഹ ആലോചനയുമായി പ്രഭാസിന്‍റെ കുടുംബത്തെ സമീപിച്ചത്.  രണ്ടു കുടുംബങ്ങളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.  എന്നാല്‍ ഇക്കാര്യത്തില്‍ ഒദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ല.

     ബാഹുബലിയുടെ തുടക്കം മുതല്‍ ഇതുവരെ ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടുണ്ടെന്നും നേരത്തെ തെലുങ്കു മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>