STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Jun 1st, 2017

ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു.

Share This
Tags

മുംബൈ:  സിനിമാ താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബരും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്.  തലനാരിഴയ്ക്കാണ് രക്ഷപെട്ടെതെന്ന്‍ താരം തന്നെ ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിച്ചു.

     തങ്ങള്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന്‍ തകര്‍ന്ന്‍ വീണെന്നും അത്ഭുത കരമായാണ് രക്ഷപെട്ടതെന്നും ജീവിച്ചിരിക്കുന്നതില്‍ ദൈവത്തോട് നന്ദി പയുന്നുവെന്നും താരം ട്വീറ്റ് ചെയ്ത്.  മുബൈയിലെ വീട്ടിലേയ്ക്ക് വരുന്ന വഴി ഒറ്റപെട്ട സ്ഥലത്ത് വച്ചായിരുന്നു അപകടം നടന്നത്.  അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും താരം ട്വീറ്റിലൂടെ അറിയിച്ചു.   

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>