STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jul 7th, 2017

പ്രിയദർശന്‍റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്

Share This
Tags

 

 തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ നായികയാകാൻ  പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി ഒരുങ്ങുന്നതായി  റിപ്പോർട്ട് .

 

 

ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍ വിക്രം കുമാര്‍. കല്യാണിക്ക് നിരവധി ഓഫറുകൾ വരുന്നുണ്ടായിരുന്നു. 

വിക്രം- നയന്‍താര ജോഡികളുടെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ സഹസംവിധായികയായി നേരത്തെ കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>