STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Aug 8th, 2018

ലോകം ഏറ്റെടുത്തു നെഞ്ചിലേറ്റിയ  “ജിമിക്കി കമ്മൽ ” തരംഗം വീണ്ടും… “കാട്രിൻ മൊഴി ” എന്ന പുതിയ തമിഴ് ചിത്രത്തിലൂടെ ഈ പാട്ടിനു ചുവടു വച്ച് നടി ജ്യോതിക 

Share This
Tags

 

മോഹൻലാൽ നായകനായി അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ ഗാനം തെന്നിന്ത്യയിലെ സിനിമാലോകം മുഴുവൻ ഒന്നടങ്കം വൻ ഹിറ്റാക്കിയെടുത്ത ഒരു പാട്ടാണ്. ലോകത്തെമ്പാടും ഭാഷാ ഭേദമില്ലാതെ ജിമിക്കി കമ്മൽ തരംഗം അലയടിച്ചു. ഇപ്പോൾ വീണ്ടും ജ്യോതികയുടെ പുതിയ തമിഴ് ചിത്രത്തിലൂടെ ഈ ഗാനം ആരാധകർക്കിടയിലെത്തുന്നു.

 

ജനങ്ങളുമായി പെട്ടെന്ന് സംവദിക്കുന്ന ഒരു ഗാനം ചിത്രത്തിലേക്ക് ആവശ്യമായി വന്നപ്പോൾ ഈ ഗാനമാണ് ഓർമ്മയിൽ എത്തിയതെന്നും അങ്ങനെയാണ് ജിമിക്കി കമ്മൽ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയതെന്നും ചിത്രത്തിന്റെ സംവിധായകൻ രാധ മോഹൻ വെളിപ്പെടുത്തുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>