STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jun 6th, 2017

തമിഴ് ചിത്രം ‘വേലൈക്കാര’നില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

Share This
Tags

മോഹന്‍ രാജയുടെ സംവിധാനത്തില്‍ ശിവ കാര്‍ത്തികേയന്‍ നായകനായെത്തുന്ന ‘വേലൈക്കര’നില്‍ ഫഹദ് ഫാസില്‍ വില്ലനായെത്തുന്നു.  നായിക നയന്‍‌താരയാണ്.  അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും രാംജി ച്ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>