STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jul 31st, 2018

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന സിനിമയിൽ നായകനായി ദുൽഖർ സൽമാൻ : ഫസ്റ്റ്ലുക്ക്‌ പുറത്തു വന്നു 

Share This
Tags

 

ഒരു സമയം കേരളത്തെ ഞെട്ടിച്ച ഇന്നും പിടികിട്ടാപ്പുള്ളിയായി കാണാമറയത്തെവിടെയോ ഉള്ള സുകുമാരക്കുറുപ്പിന്റെ ജീവിത കഥയാണ് അഭ്രപാളികളിൽ പകർത്തുന്നത്. ദുൽഖർ  നായകനായ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രവീന്ദ്രൻ ആണ്.

 

ദാനിൽ സായൂജ്, കെ  എസ്  അരവിന്ദ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  അരങ്ങത്ത് കാണുന്നതിനെക്കാൾ വിസ്മയമുളവാക്കുന്നതാണ് അണിയറ സത്യങ്ങളെന്നു ശ്രീനാഥ് രവീന്ദ്രൻ ഫേസ് ബുക്കിൽ കുറിക്കുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>