STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Aug 13th, 2018

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ തകർച്ച

Share This
Tags

 

 

ഇന്ത്യയ്ക്ക് വൻ തകർച്ച : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ കാൽ വയ്പ്പ്  തന്നെ പിഴച്ചു. അക്കൗണ്ട്‌ തുറക്കും മുൻപ് മുരളി വിജയ്‌ യേ, ആൻഡേഴ്സൺപുറത്താക്കുകയും എട്ടു റൺസ് എടുത്ത കെ  എൽ രാഹുലിനെ സെയർസ്റ്റോവിന്റെ കൈകളിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു.

 

ഇതു ആറാം തവണയാണ് ആൻഡേഴ്ൺ മുഖേനവിജയ് പുറത്താകുന്നത്. 6. 3 ഓവറിൽ രണ്ട് വിക്കറ്റു നഷ്ടത്തിൽ 11 റൺസ്‌ നിലയിലാണ്‌ ഇന്ത്യ.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>