ജയിക്കുമെന്ന് ഉറപ്പിച്ച കളി കേരളത്തിന്റെ മഞ്ഞപ്പട അവസാന നിമിഷം ”സമനില”യിൽ
24-ാം മിനിറ്റിൽ ഹോളിചരൺ നർസാരിയാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത്.ജയിക്കുമെന്ന് ഉറപ്പിച്ച കളി കേരളത്തിന്റെ മഞ്ഞപ്പട അവസാന 94-ാം മിനിറ്റിലൽ കൈവിട്ടു. ഒരു ഗോളിന് മുന്നിട്ട് നിന്ന കേരളത്തിന്റെ മഞ്ഞപ്പടയ്കു നേരെ 94-)o മിനിട്ടിൽ ഇൻജുറി ടൈമിൽ പ്രാഞ്ചൽ ഭൂമിജിന്റെ വക ഒരു നല്ല ഗോൾ. പരാജയം ഉറപ്പിച്ച മുംബൈയ്ക്ക് സമനിലയും (1-1). ഇൻജുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ പ്രാഞ്ചലിന് 19 വയസ് മാത്രമാണ് പ്രായം. മത്സരത്തിന്റെ