
മോഹന്‍ രാജയുടെ സംവിധാനത്തില്‍ ശിവ കാര്ത്തികേയന് നായകനായെത്തുന്ന ‘വേലൈക്കര’നില് ഫഹദ് ഫാസില്‍ വില്ലനായെത്തുന്നു. നായിക നയന്‍താരയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും രാംജി ച്ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.